തിരുവനന്തപുരം: കേരള പൊലീസ് വേട്ടയാടുന്നെന്ന പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിൻറെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ......
2025-26 വര്ഷത്തെ കേന്ദ്ര ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോഗം വര്ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്ജ്ജം പകരുന്നതിലുമാണെന്ന് ഇന്ഡെല് മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് അഭിപ്രായപ്പെട്ടു. കാര്ഷിക മേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്, കുറഞ്ഞ ചിലവിലുള്ള വീടുകള്, തുണിത്തരങ്ങള്, തുകലും അനുബന്ധ വ്യവസായങ്ങളും എന്നിവ അടങ്ങിയ അടിസ്ഥാന മേഖലയ്ക്കാണ് ഊന്നല് നല്കിയിട്ടുള്ളത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്ക്കുള്ള വായ്പാ ഗാരണ്ടി വര്ധിപ്പിക്കുകയും കിസാന് ക്രെഡിറ്റ് കാര്ഡുകളുടെ വായ്പാ പരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടു വെയ്പാണ്. ......
കൊച്ചി : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചതാണെന്ന് കേരളത്തിലെ വിവിധ വാണിജ്യ മേഖലകളിലെ പ്രധാനികളും നേതാക്കളും അഭിപ്രായപ്പെട്ടു. ബജറ്റുമായി ബന്ധപ്പെട്ടു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് ഇത് പറഞ്ഞത്. കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നൽകിയ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റ് എന്ന് ചെയർമാൻ സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ & മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ്, വിനോദ് മഞ്ഞില പറഞ്ഞു. ......
തിരുവനന്തപുരം: ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിന് നിരാശക്ക് വഴിയൊരുക്കുന്നതാണ് കേന്ദ്രബജറ്റ്. ദീർഘകാലാവശ്യമായ എയിംസ് ഉൾപ്പെടെയുള്ള കേരളത്തിന്റെ ഒരു ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. ......
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും വികസന മോഡലിനും വലിയ പ്രാധാന്യമുള്ളതാണ് പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവ്. 2021 മെയ് മാസത്തിൽ, തുടർച്ചയായി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ശേഷമുള്ള ഭരണാനുഭവങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് 2025-26 സാമ്പത്തിക വർഷത്തിനുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.
ഇക്കാര്യത്തിൽ ധനമന്ത്രി കെ.എൻ. ......
തിരുവനന്തപുരം : കേരള ഗവര്ണര് രാജേന്ദ്ര ആര്ലേകര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്ക്കുമോ? കൃത്യമായി ഒരു തീരുമാനം ആര്ക്കും പ്രവചിക്കാൻ സാധിക്കുന്നില്ല. എന്നാൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഗവര്ണര്ക്ക് കൈമാറിയ കത്ത് സര്ക്കാര് ഗവര്ണര് പോര് മൂപ്പിക്കാൻ പോന്നാതാണ് എന്നതാണ് പൊതുവിലയിരുത്തൽ. ......
തങ്ങള്ക്ക് രണ്ടാം ജന്മം നല്കിയ ഡോക്ടര്ക്ക് രാജ്യം പത്മഭൂഷന് നല്കി ആദരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര് എത്തി. ലിസി ആശുപത്രിയില് വിജയകരമായ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,ഡിനോയ് തോമസ്, ഗിരീഷ്കുമാര്, മാത്യു അച്ചാടന്, സണ്ണി തോമസ്, ജിതേഷിന്റെ പിതാവ് ജയദേവന് എന്നിവരാണ് ഡോ. ......
കേരളം, ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക വികസനം, മനുഷ്യവിഭവശേഷി വികസനം എന്നിവയിൽ അതുല്യമായ നേട്ടങ്ങൾ കൈവരിച്ച ഈ സംസ്ഥാനം, അതിന്റെ സമ്പദ്വ്യവസ്ഥയിലും ആഗോള അളവുകളിൽ ശ്രദ്ധേയമായ വളർച്ച പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ചില ഗുരുതരമായ പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ വളർച്ചാ പഥങ്ങൾ
വിദ്യാഭ്യാസം
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പുരോഗതിയുടെ അടിസ്ഥാനം അതിന്റെ ശക്തമായ വിദ്യാഭ്യാസ മേഖലയാണ്. ......
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 61,840 രൂപയായി.......
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികൾ സജീവമാകുന്നത്. ......